¡Sorpréndeme!

കോള കമ്പനി മറുപണി കൊടുത്തു..ഇനി കോള തൊട്ടാൽ വിവരമറിയും | Oneindia Malayalam

2021-06-18 94 Dailymotion

UEFA reminds players of sponsor requirements after Ronaldo and others move bottles at Euro 2020
താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുതെന്ന നിര്‍ദ്ദേശവുമായി യുവേഫ. യൂറോ കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കല്ലെന്‍ ആണ് യുവേഫ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വ്യക്തമാക്കിയത്. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള വരുമാനം ടൂര്‍ണമെന്റിനും യൂറോപ്യന്‍ ഫുട്‌ബോളിനും സുപ്രധാനമാണെന്ന് യുവേഫ അറിയിച്ചു